... മോഹം... (രാജേഷ്)
ഇത് ഒരു തുടര്‍ക്കഥയാണ്...
ഈ കഥയുമായി ആര്‍ക്കെങ്കിലും സാമ്യം ഉണ്ടെന്നു തോന്നിയാല്‍ അത് വെറും തോന്നല്‍ മാത്രം .......
ഒണക്കമീന്‍ മണത്തു നടന്ന എനിക്ക് ഒരിക്കല്‍ ഒരു മോഹം... പച്ച മീന്‍ കഴിക്കണം... കടലില്‍ വരെ തോട്ട പൊട്ടിച്ചു നോക്കി... രക്ഷയില്ല...പാവം... അവസാനം ചൂണ്ടയും വലയുമായി ഞാന്‍ മോഡല്‍ തടാകക്കരയില്‍ എത്തി... അതാ ഒരു സ്വര്‍ണ മത്സ്യം..... ചെറുതും വലുതുമായ പലപല ചൂണ്ടകള്‍ക്കിടയിലൂടെ അവള്‍ അതാ നീന്തി നടക്കുന്നു..... ഈ മത്സ്യത്തെ ഞാന്‍ തന്നെ കുരുക്കും... ആഞ്ജനേയ സ്വാമിയെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഇര കോര്‍ത്ത് ചൂണ്ട വെള്ളത്തിലേക്കിട്ടു..സ്വര്‍ണ മത്സ്യം ചൂണ്ടയ്ക്കരികില്‍ എത്തിയപ്പോള്‍ ഞാന്‍ കോരിത്തരിച്ചു ....നിമിഷങ്ങള്‍ ദിവസങ്ങളായി.... അത് പിന്നെ മാസങ്ങളായി... വര്‍ഷങ്ങളായി.....സ്വര്‍ണ മത്സ്യം ഒരു സ്വപ്നമായിത്തന്നെ അവശേഷിച്ചു.... പക്ഷെ ആ വഴി പോയ ഒരു കരിമീന്‍ ചൂണ്ട കടിച്ചു വലിച്ചു..... ആഹ് !!!!!!!!!! കരിമീനെങ്കില്‍ കരിമീന്‍ ..... പൊരിച്ചു എടുത്താല്‍ കിടിലോല്‍ കിടിലം .... ഞാന്‍ ചൂണ്ട ആഞ്ഞു വലിച്ചു.... കുടുങ്ങീ... കുടുങ്ങീ... ആവേശത്തോടെ ഞാന്‍ മീനെ ചാടി പിടിക്കാന്‍ ആഞ്ഞു............................
കഥ തുടരും....
Labels: Nunayan
